Jul
2015



ടെക്സ്റ്റ്‌ ബുക്ക്‌

ടെക്സ്റ്റ്‌ ബുക്ക്‌  എൻട്രി അപ്ഡേറ്റ് ചെയ്യാൻ Evide ക്ലിക്ക് ചെയ്യുക സമ്പൂർണ username ,password ഉപയോഗിക്കുക school entry ക്ലിക്ക് ചെയ്യുക std സെലക്ട്‌ ചെയ്യുക ഈ വർഷത്തെ sampoorna ൽ നൽകിയ കുട്ടികളുടെ  എണ്ണം ഉണ്ടാകും .കിട്ടിയ പുസ്തകങ്ങളുടെ എണ്ണം കാണാം അവിടെ edit ക്ലിക്ക് ചെയ്ത് ആവശ്യമെങ്കിൽ മാറ്റം  വരുത്താം 

No comments:

Blog Archive