Click here forSecond term exam-LP,UP-Time table

എയ്ഡഡ്  സ്‌കൂളിലെ  ശംബള ബിൽ  പ്രോസസ്  ചെയ്യുന്നതിനു  മുൻപ്  ചെയ്യേണ്ട (ശ്രദ്ധിക്കേണ്ട ) കാര്യങ്ങൾ 

ഇങ്ക്രിമെൻറ്റ് ഉള്ളവരുടെ ലിസ്റ്റ് എടുത്ത് (service matters-increment sanction) proceed കൊടുത്ത്  forward for approval  എന്ന  ഓപ്ഷനിൽ   ക്ലിക്ക് ചെയ്യുക

പ്രൊ മോഷൻ  ഉള്ളവർക്ക്  service matters-promotion എന്ന  ഓ പ്‌ ഷ നിൽ  പോ യി എംപ്ലോ യിയെ  സെലക്ട്‌  ചെയ്യുക  Enter new details എന്ന തിൽ പ്രൊമോഷൻ
വിവ രങ്ങൾ നൽ കുക .Forward for Approval  എന്നതിൽ  ക്ലിക്ക് ചെയ്യുക .

ഹാഫ്‌പേ ലീവ് ,LWA എന്നിവ  വരുന്ന സമയത്ത് service matters-Leave-Leave Account അപ്ഡേറ്റ്  ചെയത ശേഷം servicematters-Leave-Leave application എന്നതിൽ  details കൊടുത്ത് സബ്മിറ്റ് ചെയ്യുക .

മാറ്റങ്ങൾ  AEO  ഓ ഫീസിൽ  അറിയിക്കണം .View status of forwarded applications-ൽ ക്ലിക്ക് ചെയ്താൽ  മാറ്റങ്ങൾ  വരുത്തിയത്  അറിയാം .

No comments:

Blog Archive